സ്ക്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ആഫീസുകളില്‍ സമര്‍പ്പിക്കുന്നതിനായി ഒരു ദിവസ തന്നെ നിരവധി സാക്ഷ്യപത്രങ്ങള്‍ നല്‍കേണ്ടതായി വരാറുണ്ട്. ഇത്തരം സാക്ഷ്യപത്രങ്ങള്‍ എളുപ്പത്തില്‍ തയ്യാറാക്കുന്നതിന് സഹായകരമായ ഒരു ഒരു സോഫ്റ്റ് വെയര്‍ ആണ് Certificate Manager 1.0. ഈ സോഫ്‌റ്റ്വെയര്‍ തയ്യാറാക്കിയിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.ഹൈസ്‌ക്കൂളിലെ ക്ലര്‍ക്ക് ആയ കെ. ഗോവിന്ദപ്രസാദ് ആണ്. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായി വേണ്ടത് സമ്പൂര്‍ണ്ണയില്‍ നിന്നും തയ്യാറാക്കിയെടുക്കുന്ന ഒരു റിപ്പോര്‍ട്ട് മാത്രമാണ്. അതിലെ 20 ഫീല്‍ഡുകള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന റിപ്പോര്‍ട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു.
1. കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
2. ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് നല്‍കുന്ന സാക്ഷ്യപത്രം
3. അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ്
4. ക്ലാസ് തിരിച്ചുള്ള UID ലിസ്റ്റ്
5. പത്താം ക്ലാസിലെ Age Condonation ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ്
6. ക്ലാസ് അദ്ധ്യാപകര്‍ക്ക് കുട്ടികളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അടങ്ങിയ ഡാറ്റാ ഷീറ്റ് തയ്യാറാക്കാന്‍.
7. അഡ്മിഷന്‍ രജിസ്റ്ററിലെ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് പരിശോധനക്കായി നല്‍കുന്നതിനുള്ള ഡാറ്റ സ്ലിപ്പ് തയ്യാറാക്കല്‍.
സോഫ്റ്റ്വയറിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന ഒരു ഹെല്പ് ഫയല്‍ ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കമന്റായി സംശയങ്ങള്‍ ചോദിക്കാം. നിങ്ങളുടെ ആശംസകളും അഭിപ്രായങ്ങളുമാണ് ഇത്തരത്തിലുള്ള പ്രോഗ്രാമുകളും മറ്റും തയ്യാറാക്കാന്‍ ഓരോരുത്തരേയും പ്രേരിപ്പിക്കുന്നതെന്ന് പ്രത്യേകം ഓര്‍ക്കുമല്ലോ.
സമ്പൂര്‍ണ്ണയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ സമ്പൂര്‍ണ്ണയില്‍ നിന്നും തയ്യാറാക്കുന്ന CSV റിപ്പോര്‍ട്ട് സോഫ്റ്റ്വയറിലേക്ക് Import ചെയ്യുന്നതിന് മുമ്പ് അവ ശരിയാണെന്ന് ഉറപ്പ് വരുത്തുക. പ്രത്യേകിച്ച് UID ഫൊര്‍മാറ്റ് നമ്പര്‍ ആക്കി മാറ്റേണ്ടതും Date of Birth Format “dd/MMM/yyyy” എന്നും ആക്കേണ്ടതാണ്. (CSV റിപ്പോര്‍ട്ടില്‍ മാത്രമാണ് Date of Birth Format “dd/MMM/yyyy” ആക്കേണ്ടത്. System date format “ dd/mm/yyyy” എന്നാണെന്ന് ഉറപ്പാക്കണം). കൂടാതെ ഹെല്പ് ഫയലില്‍ നിര്‍ദ്ദേശിക്കുന്നത് പോലെ റിപ്പോര്‍ട്ട് ഫീല്‍ഡ് ക്രമീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
Windows അധിഷ്ഠിതമായതിനാല്‍ WinXP, Win7, Win8 എന്നിവ ഉപയോഗിക്കുന്ന സിസ്റ്റങ്ങളില്‍ ഇത് പ്രവര്ത്തിീപ്പിക്കുന്നതിന് Office 2000 അല്ലെങ്കില്‍ അതിന്റെ ഉയര്ന്ന വേര്ഷ്നും ഫയലുകള്‍ PDF രൂപത്തില്‍ തയ്യാറാക്കി ലഭിക്കുന്നതിനാല്‍ Adobe Reader- ഉം ഉണ്ടാവണം. നിലവില്‍ User-name, Password ഇവ ആയി നല്കേനണ്ടത് admin എന്നാണ്. മറ്റ് വിശദാംശങ്ങള്ക്ക് ഫോള്ഡറിനുള്ളില്‍ നല്കികയിരിക്കുന്ന Help എന്ന ഫയല്‍ കാണുക.
ഡൗണ്‍ലോഡ് ചെയ്ത് കിട്ടുന്ന സിപ്പ് ഫയല്‍ എക്സ്റ്റ്രാക്റ്റ് ചെയ്താല്‍ ലഭിക്കൂന്ന ഫോള്‍ഡറിനുള്ളിലെ setup file ക്ലിക്ക് ചെയ്ത് സോഫ്റ്റ്വയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയായല്‍ All programs ല്‍ Certificate Manager എന്ന് ഐക്കണ്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
Click here for Download the Certificate Manager

0 Response to "വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കാനുള്ള ഒരു സോഫ്റ്റ് വെയര്‍"
Post a Comment