ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രത്യേകത സോഷ്യല്‍ സയന്‍സ് അധ്യാപകരുടെ മാത് സ് ബ്ലോഗിനോടുള്ള സഹകരണ മനോഭാവമാണ്. ഇത്തവണ സോഷ്യല്‍ സയന്‍സുമായി ബന്ധപ്പെട്ട് ഒട്ടേറെ മെറ്റീരിയലുകള്‍ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഐടിയെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഇവരുടെ ശ്രമങ്ങള്‍ വലിയ പ്രതീക്ഷയേകുന്നു. ഈ മെറ്റീരിയലുകള്‍ സംസ്ഥാനത്തെ സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ ക്ലാസ് മുറികളില്‍ പങ്കുവെക്കുകയാണെങ്കില്‍ ഇത്തവണത്തെ പരീക്ഷയില്‍ ഇതിന്റെ ഗുണഫലങ്ങള്‍ കാണാന്‍ കഴിയും. എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്ക്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനായ മൈക്കല്‍ ആഞ്ജലോ തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയലുകള്‍ ഓര്‍മ്മയുണ്ടാകുമല്ലോ. അവയുടെ തുടര്‍ച്ചയായ ഹിസ്റ്ററി യൂണിറ്റ് മൂന്ന്, പത്ത് എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രസന്റേഷന്‍ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും വിധം ഈ പോസ്റ്റിനോടൊപ്പം നല്‍കിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ യൂണിറ്റുകളെ അടിസ്ഥാനമാക്കി വകടരയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസിലെ അധ്യാപകനും എസ്.ആര്‍.ജിയുമായ യു.സി അബ്ദുള്‍ വാഹിദ് തയ്യാറാക്കി അയച്ചിരിക്കുന്ന രണ്ട് പ്രസന്റേഷന്‍ ഫയലുകളും ഇതോടൊപ്പം കാണാന്‍ കഴിയും. മലപ്പുറം മഞ്ചേരിയിലെ നെല്ലിക്കുത്ത് ജി.വി.എച്ച്.എസ്.എസിലെ സോഷ്യല്‍ സയന്‍സ് അധ്യാപകരായ കോളിന്‍ ജോസും എം.ബിജുവും ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കിയ ഹിസ്റ്ററി വര്‍ക്ക് ഷീറ്റുകളും മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ജി.എച്ച്.എസ്.എസിലെ അധ്യാപകനായ പി.ജ്യോതിപ്രകാശ് തയ്യാറാക്കിയ ജ്യോഗ്രഫി ഇംഗ്ലീഷ് മീഡിയം പഠനക്കുറിപ്പുകളും ഈ പോസ്റ്റിന് ഒടുവിലായി നല്‍കിയിട്ടുള്ളത് ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്ക്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനായ മൈക്കല്‍ ആഞ്ജലോ തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. അദ്ദേഹത്തിന്റെ നേരത്തെ പ്രസിദ്ധീകരിച്ച രണ്ടു പോസ്റ്റുകള്‍ക്കും നല്ല പ്രതികരണമായിരുന്നു. ഇയര്‍ പ്ലാന്‍ അനുസരിച്ച് പത്താം ക്ലാസ് ഹിസ്റ്ററിയില്‍ പഠിപ്പിക്കേണ്ടത് രണ്ട് പാഠങ്ങളാണ്. മൂന്നാമത്തെ പാഠമായ Growth of imperialism എന്ന പാഠഭാഗത്ത് imperialism, working Class Movement, Nationalism, Anti colonial movement എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. വകടരയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസിലെ അധ്യാപകനും എസ്.ആര്‍.ജിയുമായ യു.സി അബ്ദുള്‍ വാഹിദ് തയ്യാറാക്കി അയച്ചിരിക്കുന്ന രണ്ട് പ്രസന്റേഷന്‍ ഫയലുകളാണ് പത്താം യൂണിറ്റായ Democracyയില്‍ ജനാധിപത്യത്തിന്റെ വിവിധ തലങ്ങളും ഇന്‍ഡ്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നു. കഴിഞ്ഞ പാഠഭാഗങ്ങളിലേതു പോലെ തന്നെ ആക്ടിവിറ്റി ഓറിയന്റഡ് ആയിട്ടാണ് പാഠഭാഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് ക്ലാസെടുക്കുമ്പോഴുള്ള അനുഭവങ്ങളും ഇതിലെ പോരായ്മകളും ബ്ലോഗിലൂടെ പങ്കുവെക്കണേ....
History : Unit 3 (Growth of imperialism)
odt | Ppt | pdf
History : Unit 10 (Democracy)
Odt | ppt | pdf
വകടരയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസിലെ അധ്യാപകനും എസ്.ആര്‍.ജിയുമായ യു.സി അബ്ദുള്‍ വാഹിദ് തയ്യാറാക്കി അയച്ചിരിക്കുന്ന രണ്ട് പ്രസന്റേഷന്‍ ഫയലുകളാണ് ചുവടെയുള്ളത്. ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Social Science History Unit 3 (Growth of imperialism)
Click here for presentation file
Social Science History Unit 10 (Democracy)
Click here for presentation file
Social Science - II Unit 8
Click here to download PDF | ODP
Social Science Continent Unit 3
PDF | ODP
സോഷ്യല്‍ സയന്‍സിന്റെ ഹിസ്റ്ററി വിഭാഗത്തു നിന്നുള്ള ചില ചോദ്യങ്ങള്‍ ചുവടെ നല്‍കുന്നു. മലപ്പുറം മഞ്ചേരിയിലെ നെല്ലിക്കുത്ത് ജി.വി.എച്ച്.എസ്.എസിലെ സോഷ്യല്‍ സയന്‍സ് അധ്യാപകരായ കോളിന്‍ ജോസും എം.ബിജുവും ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കിയ നാല് വര്‍ക്ക് ഷീറ്റുകളാണ് ഇവ. പരീക്ഷക്ക് വരുന്ന ചോദ്യരീതിയില്‍ വ്യത്യാസമുണ്ടാകാം. എങ്കിലും പാദവാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഉപകാരപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ചോദ്യപേപ്പര്‍ മാതൃകയിലുള്ള ഈ വര്‍ക്ക് ഷീറ്റ് ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Social Science Work sheet for First Terminal Exam
മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ജി.എച്ച്.എസ്.എസിലെ അധ്യാപകനായ പി.ജ്യോതിപ്രകാശ് തയ്യാറാക്കിയ ജ്യോഗ്രഫി ഇംഗ്ലീഷ് മീഡിയം പഠനക്കുറിപ്പുകള്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
CHAPTER 1 EMERGENCE OF THE MODERN WORLD
CHAPTER 2 MODERN TECHNIQUES IN GEOGRAPHY
CHAPTER 8 DEVELOPMENT AND SOCIETY

0 Response to "Social Science STD X Histroy and Geography for First Term Exam"
Post a Comment