എട്ടാം ക്ലാസ്സിലെ ഗണിതപുസ്തകത്തിലെ 'ചതുര്‍ഭുജങ്ങളുടെ നിര്‍മ്മിതി'എന്ന യൂണിറ്റ് പഠിക്കാനും പഠിപ്പിക്കാനും ഉതകുന്ന ഒരു പ്രസന്റേഷന്‍, ഐസിടി സാധ്യതകളുപയോഗിച്ച് തയ്യാര്‍ചെയ്ത് ഷെയര്‍ ചെയ്യുന്നത് മാത്‌സ് ബ്ലോഗിന്റെ കോഴിക്കോടന്‍ സുഹൃത്തുക്കളിലൊരാളായ കായക്കൊടി കെപിഇഎസ്എച്ച്എസ് ഗണിതാധ്യാപകന്‍ ശ്രീ കെ പി സുരേഷ് സാറാണ്. നമ്മില്‍ പലരും ഇത്തരം സാധ്യതകള്‍ അധ്യാപനത്തിലുപയോഗിക്കുന്നുണ്ടെങ്കിലും, മറ്റുള്ളവര്‍ക്കായി അത് പങ്കുവയ്ക്കുവാന്‍ മുതിരാറില്ലെന്നതാണ് വാസ്തവം. ഏതായാലും ഈ പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കുന്നവര്‍, സംശയങ്ങള്‍ എങ്കിലും ഇവിടെ പങ്കുവയ്ക്കുമെന്നുതന്നെ കരുതട്ടെ! ഇവിടെ നിന്നും സിപ്പ് ചെയ്ത ഫോള്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുക.
ഫോള്‍ഡര്‍ എക്സ്ട്രാക്ട് ചെയ്ത് ലഭിക്കുന്ന 'For maths Blog by kpsuresh' എന്ന ഫോള്‍ഡര്‍ തുറന്നാല്‍ ആദ്യം കാണുന്ന '1.odp' എന്ന പ്രസന്റേഷന്‍ ഫയല്‍ തുറന്ന് ഉപയോഗിച്ച് നോക്കുക.
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി സുരേഷ് സാര്‍ കാത്തിരിക്കുന്നു.

0 Response to "Construction of Quadrilaterals STD VIII"
Post a Comment