പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മാത് സ് ബ്ലോഗില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന വിഷയങ്ങളുടെ കൂട്ടത്തില്‍ സാമൂഹ്യശാസ്ത്രവും ഉള്‍പ്പെടുന്നുണ്ട് എന്നുറപ്പാണ്. അവരില്‍ത്തന്നെ ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. അവരെയെല്ലാം സന്തോഷിപ്പിക്കുന്ന ഒരു മെറ്റീരിയലാണ് ഈ പോസ്റ്റിനൊപ്പം ഉള്ളത്. തലശ്ശേരി മുബാരക ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അദ്ധ്യാപകനായ കെ.പി. നിസാര്‍ സാറാണ് സാമൂഹ്യശാസ്ത്രം ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മുഴുവന്‍ അദ്ധ്യായങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സമ്മാനം തയ്യാറാക്കി നല്‍കുന്നത്. ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് ഓരോ അദ്ധ്യായത്തിന്റേയും മെറ്റീരിയില്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമല്ലോ.
പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തേ ചോദ്യശേഖരത്തില്‍ (Question Pool) ഒരു വശത്ത് എല്ലാ ചോദ്യങ്ങളും മറുവശത്ത് എല്ലാ ഉത്തരങ്ങളും ഒന്നിച്ച് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഓരോ ചോദ്യ വും വായിച്ച് മറുവശത്ത് പോയി ഉത്തരം നോക്കേണ്ടി വരുന്നത് ചിലര്‍ക്കെങ്കിലും അസ്വസ്ഥതയുണ്ടാക്കാതിരുന്നില്ല. ഒരു ചോദ്യത്തിനു ശേഷം അതിന്റെ ഉത്തരം എന്ന രീതിയില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യമനുസരിച്ച് എഡിറ്റ് ചെയ്തും അല്ലാതെയും ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ മാറ്റി ടൈപ്പ് ചെയ്ത് മനോഹരമാക്കിയിരിക്കുകയാണ് അദ്ദേഹം.
Presentation files : Unit 5 | Unit 6 | Unit 10
Social Science-I (History & Civics)
Social Science-II

0 Response to "SSLC 2016 - Social Science I and IIQuestions and Answers"
Post a Comment