അവധിക്കാലം ആരംഭിച്ചെങ്കിലും അദ്ധ്യാപകര്‍ തിരക്കിലാണ്. എസ്.എസ്.എല്‍.സി മൂല്യനിര്‍ണ്ണയം, ടെക്സറ്റ് ബുക്ക് വര്‍ക്ക് ഷോപ്പുകള്‍, അടുത്തവര്‍ഷത്തേക്കുള്ള അഡമിഷന്, സ്റ്റുഡന്റ് പോലീസ്, ജെ.ആര്.സി, എന്‍.സി.സി, സ്ക്കൗട്ട് പ്രവര്‍ത്തനങ്ങള്‍.... ഇതിനിടയില്‍ ചെറിയ ക്ലാസുകളിലെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം നടത്തുകയും വേണം. എട്ട്, ഒന്‍പത് ക്ലാസുകളിലെ ഉത്തരസൂചികകള്‍ പ്രസിദ്ധീകരിക്കണമെന്ന് ഒട്ടേറെ പേര് ആവശ്യപ്പെട്ടിരുന്നു. ലഭ്യമായ ഉത്തരസൂചികകള്‍ ചുവടെ നല്കുന്നു. സംശയങ്ങളും അഭിപ്രായങ്ങളുമൊക്കെ കമന്റായി രേഖപ്പെടുത്തുമല്ലോ.
STD VIII Maths Answers Prepared by BINOYI PHILIP, GHSS KOTTODI
STD IX Chemistry Answers Prepared by Ravi.P, Deepa C and K.K Nisha, HS Peringode
STD IX Maths Answers Prepared by BINOYI PHILIP, GHSS KOTTODI
STD VIII Social Science Answers Prepared Roy K , HSA, Marthoma Higher Secondary School, Pathanamthitta
STD VIII English Prepared by PRASANTH P.G., H.S.A(ENGLISH), G.H.S.S. KOTTODI
0 Response to "Annual Examination Answers 2016STD VIII and IX"
Post a Comment