രസതന്ത്രത്തിനെ മാത്‌സ് ബ്ലോഗ് തീരെ പരിഗണിക്കുന്നില്ലല്ലോയെന്ന ഒരു അധ്യാപികയുടെ മെയില്‍ വായിച്ചുകൊണ്ടിരിക്കെയാണ് പുതിയതൊന്ന് മെയില്‍ ബോക്സില്‍ വന്നുവീണത്! അനന്തപുരിയിലെ ജിവിഎച്ച്എസ്എസ് കല്ലറയുടെ മെയില്‍ ഐഡിയില്‍ നിന്നും ആ സ്കൂളിലെ രസതന്ത്രം അധ്യാപകനായ ബി ഉന്മേഷ് ആണ് ഇത് അയച്ചിരിക്കുന്നത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ശാസ്ത്ര പാഠപുസ്തകത്തിലെ (ഭാഗം 1)മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സാമഗ്രികളുടെ വിശദമായ പട്ടികയാണ് ഇതിലുള്ളത്. ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതോടൊപ്പം, പ്രതികരിക്കുകയും കെമിസ്ട്രി സംശയങ്ങളൊക്കെ ഈ പോസ്റ്റിനുതാഴെ പങ്കുവക്കുകയും ചെയ്താല്‍ ഞങ്ങള്‍ക്ക് ഉന്മേഷവും ഉന്മേഷ് സാറിന് ചാരിതാര്‍ത്ഥ്യവും!
Click here to download the file.
Click here to download the file.
0 Response to "Chemistry Equipments - Class 8,9,10"
Post a Comment