പത്താംക്ലാസിലെ രസതന്ത്രം രണ്ടാം യൂണിറ്റിലെ 'മോള്‍ സങ്കല്പനം'പൊതുവെ കുട്ടികള്‍ക്ക് പ്രയാസമനുഭവപ്പെടുന്ന ഒന്നാണ്. മാതൃകകള്‍ കണ്ട് മനസ്സിലാക്കി, കുട്ടികള്‍ക്ക് സ്വയം ചെയ്യാനുതകുന്ന തരത്തിലുള്ള വര്‍ക്ക്ഷീറ്റുകളാണ് ഈ പോസ്റ്റിലുള്ളത്. തിരുവനന്തപുരം ജിവിഎച്ച്എസ്എസ് കല്ലറയിലെ രസതന്ത്രം അധ്യാപകനായ ബി ഉന്മേഷ് സര്‍ ആണ് ഇത് അയച്ചിരിക്കുന്നത്.മലയാളം മീഡിയത്തിലേക്കും ഇംഗ്ലീഷ് മീഡിയത്തിലേക്കും വെവ്വേറെയായി സമഗ്രമമായ വര്‍ക്ക്ഷീറ്റുകളാണ് സാര്‍ പങ്കുവക്കുന്നത്.എല്ലാം ഒറ്റയടിക്ക് ചെയ്യരുതെന്ന് കുട്ടികളെ ഓര്‍മ്മപ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് സാര്‍ അറിയിച്ചിട്ടുണ്ട്.
മലയാളം മീഡിയത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Click here for English Medium
0 Response to "X - Chemistry Work sheets"
Post a Comment