Additional Questions 4(Malayalam)uploaded പുതിയ കണക്കുപുസ്തകത്തില്‍ നിന്നും പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുകയാണ്. ഒറ്റനോട്ടത്തില്‍ മാറ്റങ്ങളൊന്നും കാണാന്‍ സാധിക്കില്ലെങ്കിലും വായനയില്‍ നമുക്ക് പുതിയ തിരിച്ചറിവുകള്‍ ഉണ്ടാകുന്നു. സൈദ്ധാന്തികതയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നു. സമാന്തരശ്രേണിയുടെ ബീജഗണിതരൂപം എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള ഒരു ടൂളായി വര്‍ത്തിക്കുന്നു. ശ്രേണി , ശ്രേണിയുടെ ബീജഗണിതം , സമാന്തരശ്രേണി , സമാന്തരശ്രേണിയുടെ ബീജഗണിതം , എണ്ണല്‍സംഖ്യകളില്‍നിന്നുള്ള ശ്രേണികള്‍ , തുക, സമാന്തരശ്രേണിയിലെ പദങ്ങളുടെ തുക എന്നിങ്ങനെയാണ് പഠനക്രമം
മുപ്പത് വര്‍ക്ക് ഷീറ്റുകളാണ് പഠനപ്രവര്‍ത്തനങ്ങളായി തയ്യാറാക്കിയിരിക്കുന്നത് . ഈ വര്‍ക്ക് ഷീറ്റുകളില്‍ പാഠപുസ്തകത്തിലെയും മറ്റ് പഠനസാമഗ്രികളിലെയും ചോദ്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട് . ദേശീയ തലത്തില്‍ പ്രചാരമുള്ള പല റഫറന്‍സ് പുസ്തകങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട് സമാന്തരശ്രേണി (മലയാളം വര്‍ക്ക് ഷീറ്റുകള്‍ ) സമാന്തരശ്രേണി ഒരു പുനര്‍വായന Additional Questions 1(Malayalam) Additional Questions 1(English) Additional Questions2(Malayalam) Additional Questions 2(English) Additional Questions3(Malayalam) Additional Questions 3(English) Additional Questions 4(Malayalam)

0 Response to " പത്താംക്ലാസുകാര്‍ക്ക് പുതിയഗണിതപാഠങ്ങള്‍"
Post a Comment