ഒരുകാലത്ത് ഗണിതവും ഫിസിക്‌സും മാത് സ് ബ്ലോഗിലൂടെ പഠനസഹായികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്ന ശ്രീജിത്ത് മുപ്ലിയത്തെ ഓര്‍ക്കുന്നുണ്ടാകുമല്ലോ. പിന്നീട് അദ്ദേഹത്തിന് സ്‌കോളര്‍ഷിപ്പ് വിഭാഗത്തില്‍ ജോലിയായപ്പോള്‍ ആ മേഖലയിലും അദ്ദേഹത്തില്‍ നിന്നുള്ള സഹായം നമുക്ക് കിട്ടിത്തുടങ്ങി. പിന്നീടിപ്പോഴിതാ, മാറിയ പുസ്തകങ്ങളില്‍ നിന്നുള്ള ചോദ്യപേപ്പറുകള്‍ വേണം എന്ന് ആഗ്രഹിച്ചിരുന്നവര്‍ക്കായി ഇതാ ചോദ്യപേപ്പറുകളുമായി ഇതാ വീണ്ടും ശ്രീജിത്ത് മുപ്ലിയം. പുതിയ സിലബസ് അടിസ്ഥാനമാക്കി കുറച്ച് ചോദ്യപേപ്പറുകള്‍ തയ്യാറാക്കി ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു. ഒന്‍പതാം ക്ലാസിലെ ഗണിതം, ഫിസിക്സ്, കെമിസ്ട്രി എന്നിവയും പത്തിലെ ഗണിതവും ഇംഗ്ലീഷ് , മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കിയിട്ടുണ്ട്. അപാകതകള്‍ ഉണ്ടെങ്കില്‍ അവ ചൂണ്ടിക്കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മുന്‍ വര്‍ഷങ്ങളില്‍ നമ്മുടെ ബ്ലോഗ് പ്രസിദ്ധീകരിച്ച ചോദ്യങ്ങളെയും, മറ്റ് സ്രോതസ്സുകളെയും കൂടി ആശ്രയിച്ചാണ് ഓരോ പേപ്പറും തയ്യാറാക്കിയിട്ടുള്ളത്. 9 ലെ ഗണിതത്തില്‍ പുതിയ സംഖ്യകള്‍ [Unit 4 : New Numbers (Irrational Numbers)] എന്ന പാഠഭാഗം ഉള്‍പ്പെടുത്തിയിട്ടില്ല. പഠിച്ച ഭാഗങ്ങള്‍ എത്രത്തോളം ഗ്രഹിക്കാനായി എന്ന് സ്വയം വിലയിരുത്തുന്നതിന് സമയക്രമം പാലിച്ച് കുട്ടികള്‍ വീട്ടിലിരുന്ന് പരീക്ഷ എഴുതി നോക്കുന്നത് നന്നായിരിക്കും. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ചോദ്യങ്ങള്‍ അല്ല ഉള്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ വിഭാഗത്തിലും പെടുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ എഴുതാനായി എളുപ്പമുള്ള ചോദ്യങ്ങളാണ് കൂടുതലും......
വരാന്‍ പോകുന്ന ഓണപരീക്ഷയുടെ ഒരു മാതൃകയായി ഒരിക്കലും പ്രതീക്ഷിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
STD IX Physics (Malayalam Medium): Click here
STD IX Physics (English Medium): Click here
STD IX Chemistry (Malayalam Medium): Click here
STD IX Chemistry (English Medium): Click here
STD IX Mathematics (Malayalam Medium): Click here
STD IX Mathematics (English Medium): Click here
STD X Mathematics (Malayalam Medium): Click here
STD X Mathematics (English Medium): Click here
[കടപ്പാട് - സ്വാതി ശ്രീജിത്ത്]

0 Response to "Sample question Papers to STD IX and X"
Post a Comment