9-ാം തരത്തിലെ ജീവശാസ്ത്രം പരീക്ഷയിൽ നിലവിലുണ്ടായിരുന്ന ചോദ്യ പാറ്റേണിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ശരിയും തെറ്റും കണ്ടു പിടിക്കുന്ന ചോദ്യ രീതി കൂടുതലായി കാണാൻ കഴിയും. ഗ്രാഫ് അപഗ്രഥനം, കാരണം കണ്ടെത്തൽ, ചിത്ര വിശകലനം, പട്ടിക വിശകലനം എന്നിവക്ക് പ്രാധാന്യം നൽകിയിരിക്കുന്നു. പദജോഡി ബന്ധം ഒഴിവാക്കിയിട്ടുണ്ട്. ഇതേ മാതൃകയിലാണ് SSLC Biology Sample Question paper Set 4 with answer key തയ്യാറാക്കിയിരിക്കുന്നത്. ആദ്യ മൂന്ന് സെറ്റുകൾക്കൊപ്പം ഇതിലെ ചോദ്യങ്ങളും വിശകലനം ചെയ്യുമ്പോൾ ആദ്യ മൂന്ന് പാഠങ്ങളിലെ എല്ലാ ഉള്ളടക്കങ്ങളും ഏതാണ്ട് സ്പർശിച്ചിട്ടുണ്ട്.
പത്താം ക്ലാസിലെ ബയോളജി പാഠഭാഗങ്ങളുടെ നാല് സെറ്റ് ചോദ്യപേപ്പറുകളാണ് ഇതോടൊപ്പം നല്‍കിയിട്ടുള്ളത്. ബയോളജി സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും വയനാട് ജില്ലയിലെ ജി.എച്ച്.എസ്.എസ് കല്ലൂരിലെ അദ്ധ്യാപകനുമായ ബി. രതീഷ് സാറാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ഓരോ ചോദ്യപേപ്പറുകളോടൊപ്പം ഓരോ ചോദ്യത്തിന്റേയും ഉത്തരങ്ങളും നല്‍കിയിട്ടുണ്ട്. ഈ പ്രത്യേകത കൊണ്ടാണ് അല്പം വൈകിപ്പോയെങ്കിലും ഇതൊരു പ്രത്യേക പോസ്റ്റാക്കിത്തന്നെ പ്രസിദ്ധീകരിക്കുന്നത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍പ്പരം മറ്റെന്ത് വിഭവമാണ് ഉപകാരപ്പെടുക? ഈ നാല് സെറ്റ് ചോദ്യപേപ്പറുകളും വൃത്തിയായി പഠിച്ചു പോകുന്ന ഒരു കുട്ടിക്ക് അറുപത് ശതമാനത്തിന് മുകളില്‍ മാര്‍ക്ക് കിട്ടുമെന്ന് കണ്ണടച്ച് പറയാം. അതുകൊണ്ടു് ഈ വിഭവം കുട്ടികളിലേക്കെത്തിക്കാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കുമല്ലോ.
Question Papers to Download
Biology Question Paper and Answers : Set 1
Biology Question Paper and Answers : Set 2
Biology Question Paper and Answers : Set 3
Biology Question Paper and Answers : Set 4

0 Response to "STD 10 Biology 4 Question Papers with answers"
Post a Comment