2012ല്‍ മാത് സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച നന്ദകുമാറിന്റെ സമ്മതി എന്ന ഇലക്ഷന്‍ സോഫ്റ്റ് വെയറിനെക്കുറിച്ച് ഓര്‍ക്കുന്നുണ്ടാകുമല്ലോ. അതു പോലൊരു ഇലക്ഷന്‍ സോഫ്റ്റ് വെയറാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. ഷമീല്‍ കടന്നമണ്ണ (Govt. Boys HSS Manjeri, Malappuram), റിയോണ്‍ സജി (Holy Cross HSS Cherpunkal, Kottayam) അഭിജിത്ത് ബാലകൃഷ്ണന്‍ (Holy Cross HSS Cherpunkal, Kottayam) എന്നിവര്‍, ഐടി മേളകളിലെ, വെബ്‍ഡിസൈനിങ്ങില്‍ പരസ്പരം മാറ്റുരച്ച് പരിചയപ്പെട്ടവരാണ്. മൂവരും ഒരുമിച്ച് Webloud എന്ന ഒരു കമ്പനി തുടങ്ങിയിട്ടുണ്ട്. (www.webloud.in) ഐടി മേഖലയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കമ്പനിയുടെ ഒരു പ്രൊഡക്ട് ആണ് ഈ myLeader എന്ന ഇലക്ഷന്‍ സോഫ്റ്റ് വെയര്‍. ഇതിനിടെ ഒട്ടനവധി പ്രൊജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വെബ്ലൌഡ് കൂടുതല്‍ ഉപകാരപ്രദമായ പല പ്രൊജക്ടുകളുടെ പണിപ്പുരയിലാണ്.. ഭാവിയില്‍ ഇതിലും മികച്ച പല സോഫ്റ്റ്‌വെയറുകളും ഇവരില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാം.
തങ്ങളുടെ ക്ലാസിനും സ്കൂളിനും മികച്ച ഒരു നേതാവിനെ തിരഞ്ഞെടുക്കാന്‍ വേണ്ടി എല്ലാ സ്കൂളുകളും വര്‍ഷംതോറും ഇലക്ഷനുകള്‍ നടത്താറുണ്ട്. ക്ലാസ് ലീഡര്‍, സ്കൂള്‍ ലീഡര്‍ എന്നിവക്ക് പുറമേ ആര്‍ട്സ്, സ്പോര്‍ട്സ് മറ്റു ക്ലബുകള്‍ പോലുള്ളവ നിയന്ത്രിക്കാനും ഇവര്‍ ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കാറുണ്ട്.
എന്നാല്‍ ബാലറ്റ്പേപ്പറുകളില്‍ ഇഷ്ടപ്പെട്ട സ്ഥാനാര്ഥിയുടെ പേരെഴുതി പെട്ടിയില്‍ നിക്ഷേപിച്ചാണ് സാധാരണ ഇത്തരം തിരഞ്ഞെടുപ്പുകള്‍ നടത്താറുള്ളത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന തിരഞ്ഞെടുപ്പിന് വേണ്ടി വോട്ടിങ്ങ് മെഷീനുകള്‍ വാങ്ങുന്നതും അതു പോലെ അത് സൂക്ഷിക്കുന്നതും വളരെ ചിലവുള്ളതും പ്രയാസകരവുമായ ഒരു കാര്യമാണ്.
ഇവിടെയാണ് ഒരു Election Software ന്റെഒ പ്രസക്തി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കയ്യിലുള്ള കമ്പ്യൂട്ടറില്‍ ഒരു സോഫ്റ്റവെയര്‍ ആവശ്യമുള്ളപ്പോള്‍ ഇന്സ്റ്റാ ള്‍ ചെയ്യുന്നതും ഉപയോഗശേഷം uninstall ചെയ്യുന്നതും ചിലവ് വളരെ കുറഞ്ഞതോ അല്ലെങ്കില്‍ ചിലവില്ലാത്തതോ ആയ കാര്യങ്ങള്‍ ആണല്ലോ..
ഇവിടെ ഞങ്ങള്‍ myLeader എന്ന സോഫ്റ്റ് വെയര്‍ ആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഞങ്ങള്‍ നിര്‍മ്മിച്ച ഈ സോഫ്റ്റ് വെയര്‍ തികച്ചും സൌജന്യമാണ്. ഒരു ഓഫ്ലൈന്‍ വെബ് ആപ്ലികേഷന്‍ ആയതിനാല്‍ ഇന്സ്റ്റാള്‍ ചെയ്യേണ്ട ആവശ്യവുമില്ല. ഏത് ഓപറേറ്റിങ്ങ് സിസ്റ്റത്തിലും വര്‍ക്ക് ചെയ്യും. എന്നാല്‍ ഇതിന്റെേ എല്ലാ സൌകര്യങ്ങളും ലഭിക്കാന്‍ മോസില്ല / ക്രോം തുടങ്ങിയ ബ്രൌസറുകളുടെ പുതിയ അപ്ലികേഷനുകള്‍ വേണ്ടി വരും.
വളരെ സുരക്ഷിതമായ myLeader Software ന്റെ പ്രാധാനപ്പെട്ട ചില പ്രത്യേകതകള്‍ താഴെക്കൊടുക്കുന്നു

ഈ സോഫ്റ്റ് വെയര്‍ ഈ വെബ്പേജിലൂടെ ഡൌണ്‍ലോഡ് ചെയ്യാം
വളരെ സുരക്ഷിതമായ myLeader Software ന്റെ പ്രാധാനപ്പെട്ട ചില പ്രത്യേകതകള്‍ താഴെക്കൊടുക്കുന്നു
- തികച്ചും സൌജന്യമാണ്.
- ചിലവ് വളരെ വളരെ കുറവ്
- സുരക്ഷിതം ഉറപ്പാക്കാന്‍ വേണ്ടി Password ഉപയോഗിക്കാം
- സിസ്റ്റം ഓഫ് ചെയ്താലും ഡാറ്റ നഷ്ടമാകില്ല.
- മിക്ക ഓപറേറ്റിങ്ങ് സിസ്റ്റത്തിലും വര്‍ക്ക് ചെയ്യും.
- വളരെ ആകര്‍ഷകമായ ലേഔട്ട്.
- വളരെ സിമ്പിള്‍ ആയ സ്ട്രക്ചര്‍ myLeader നെ യൂസര്‍ ഫ്രണ്ട്ലി ആക്കുന്നു
- സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തുക, എഡിറ്റ് ചെയ്യുക, ഡിലീറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ വളരെ പെട്ടെന്ന് ചെയ്യാം
- സ്ഥാനാര്‍ഥികളുടെ ചിത്രം / ചിത്രത്തിന് പകരം ചിഹ്നം ഉള്‍പ്പെടുത്താം
- NOTA എന്ന പ്രൊവിഷന്‍ ഉണ്ടാക്കുകയാണെങ്കില്‍ nota.jpg എന്ന ചിത്രം ഉപയോഗിക്കാം.
- വോട്ട് ചെയ്താല്‍ ബീപ് സൌണ്ട് ഉണ്ടാക്കുന്നു
- കുട്ടികളുടെ മുമ്പില്‍ പരിചയപ്പെടുത്താനും വിശ്വാസ്യത ഉറപ്പ് വരുത്താനും വേണമെങ്കില്‍ ട്രയല്‍ വോട്ട് ചെയ്താല്‍ ആ വോട്ട് ക്ലിയര്‍ ചെയ്യാനുള്ള ഒപ്ഷന്‍ - അതിന് ശേഷം റിസള്ട്ടി ല്‍ zero count ആയിരിക്കും
- വോട്ടിങ്ങ് രണ്ട് ക്ലിക്കില്‍ ഒതുങ്ങുന്നു.
- ആകെ എത്ര പേര്‍ വോട്ട് ചെയ്തു എന്നറിയാം
- ആര് ആര്‍ക്ക് വോട്ട് ചെയ്തു എന്നറിയാന്‍ കഴിയില്ല.
- ഒരാള്‍ വോട്ട് ചെയ്താല്‍ കുറച്ച് സമയത്തിന് ( 5-10 seconds ) ശേഷമേ അടുത്ത വോട്ട് ചെയ്യാന്‍ സാധിക്കൂ.. അത് കൊണ്ട് തന്നെ ഒരാള്‍ക്ക് രണ്ട് വോട്ട് ചെയ്യാന്‍ സാധിക്കില്ല
- വോട്ട് എണ്ണല്‍ വളരെ ലളിതം,സുന്ദരം എണ്ണിക്കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളെ കിട്ടിയ വോട്ടിന്റെത അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്നു.
- വേണമെങ്കില്‍ ഒരു കമ്പ്യൂട്ടര്‍ കൊണ്ട് തന്നെ സ്കൂളിലെ മുഴുവന്‍ ക്ലാസിലെയും ഇലക്ഷന്‍ നടത്താം. ഒരു സമയം ഒരു ക്ലാസിലെ ഇലക്ഷന്‍ മാത്രമെ ചെയ്യാന്‍ സാധിക്കുകയുള്ളു എങ്കിലും പലക്ലാസുകളുടെയും റിസള്‍ട്ട് അടക്കമുള്ള ഡാറ്റാസ് സ്റ്റോര്‍ ചെയ്യാം.
- ആവശ്യമുള്ള ഫീച്ചേഴ്സ് മാത്രം ഉള്‍പ്പെടുത്തിയത് കൊണ്ട് ആര്‍ക്കും ഉപയോഗിക്കാം
0 Response to "myLeader - Election Software"
Post a Comment