സ്‌ക്കൂള്‍ തുറന്ന് രണ്ടു മാസം പിന്നിട്ടത് വളരെ വേഗത്തിലായിരുന്നു. ദിവസങ്ങള്‍ കടന്നു പോയത് നമ്മളറിഞ്ഞില്ല. ഒന്നാം പാദവാര്‍ഷികപരീക്ഷയ്ക്കു തൊട്ടു പിന്നാലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയും കടന്നെത്തി. ഒന്നും രണ്ടും പാദവാര്‍ഷിക പരീക്ഷയ്ക്കു് ഉപകരിക്കുന്ന തരത്തില്‍ എസ്.സി.ഇ.ആര്‍.ടി ഒരു മെറ്റീരിയല്‍ പുറത്തിറക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് പരിശീലിക്കുന്നതിനായി ചില ചോദ്യമാതൃകകളാണ് അവ. അതോടൊപ്പം ഈ വര്‍ഷത്തെ ടേം വിലയിരുത്തലിനെക്കുറിച്ചും അദ്ധ്യാപകര്‍ക്കായി വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമുണ്ട്. ചുവടെ നിന്നും അവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
ടേം വിലയിരുത്തലിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:
TE Guideline for Std VIII
ചോദ്യമാതൃകകള്‍
Malayalam AT
Malayalam BT
English
Hindi
Arabic
Sanskrit
Sanskrit Oriental
Kannada AT
Kannada BT
Tamil AT
Tamil BT
Urdu
Mathematics
Basic Science
Social Science
Art Education
Physical Education
Work Education
കടപ്പാട് : എസ്.സി.ഇ.ആര്‍.ടി
ടേം വിലയിരുത്തലിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:
TE Guideline for Std VIII
ചോദ്യമാതൃകകള്‍
Malayalam AT
Malayalam BT
English
Hindi
Arabic
Sanskrit
Sanskrit Oriental
Kannada AT
Kannada BT
Tamil AT
Tamil BT
Urdu
Mathematics
Basic Science
Social Science
Art Education
Physical Education
Work Education
കടപ്പാട് : എസ്.സി.ഇ.ആര്‍.ടി
0 Response to "SCERT STD VIII Question Pool 2015"
Post a Comment