മാര്‍ച്ച് മാസത്തെ സാലറി ഏപ്രില്‍ ആദ്യം കിട്ടും. പക്ഷെ അതിന് മുമ്പ് അടുത്ത സാമ്പത്തിക വര്‍ഷം നമുക്ക് വരാന്‍ പോകുന്ന നികുതി കണക്കാക്കേണ്ട സമയമാണ് മാര്‍ച്ചിലെ ഈ അവസാന ദിവസങ്ങള്‍. അതായത് 2016-17 സാമ്പത്തിക വര്‍ഷത്തെ ടി.ഡി.എസ് (ഇന്‍കം ടാക്സിന്റെ ആദ്യ വിഹിതം) മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കേണ്ടതുണ്ട്. ഇതിനായി 2016-17 വര്‍ഷത്തില്‍ നമുക്ക് കിട്ടാന്‍ പോകുന്ന ശമ്പളവരുമാനം ഏകദേശം കണക്കാക്കി അതില്‍ നിന്നും അനുവദനീയമായ നിക്ഷേപങ്ങളും കിഴിവുകളും കുറച്ച് ടാക്സ് കണ്ടെത്തണം. 2016-17 വര്‍ഷത്തെ ആദായനികുതി നിരക്ക് അനുസരിച്ചാണ് ടാക്സ് കണക്കാക്കേണ്ടത്. 2016 ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിരക്ക് കഴിഞ്ഞ വര്‍ഷത്തേത് തന്നെ. എന്നാല്‍ 5 ലക്ഷം വരെ Taxable Income ഉള്ളവര്‍ക്കുള്ള 2,000 രൂപയുടെ റിബേറ്റ് 5,000 രൂപയായി ഉയര്‍ത്തിയിരിക്കുന്നു. പുതിയ നിരക്കനുസരിച്ച് കണക്കാക്കുന്ന നികുതിയുടെ 12 ല്‍ ഒരു ഭാഗമാണ് മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്നും കുറച്ചു തുടങ്ങേണ്ടത്.
പുതിയ നിരക്ക് പ്രകാരം Anticipatory Income Statement തയ്യാറാക്കി ഒപ്പോടു കൂടി DDO യ്ക്ക് അതായത് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണം. ഇത് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്വെയറുകള് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Softwares to prepare Anticipatory Income Statement
Useful Files on Income Tax for Reference
Circular from Finance Dept- തവണകളായി ആദായനികുതി ശമ്പളത്തില്‍ നിന്നും കുറയ്ക്കണമെന്ന നിര്‍ദേശം.
Circular - Income Tax - സര്‍ക്കാരില്‍ നിന്നും ഹൌസിംഗ് ലോണ്‍ എടുത്തവര്‍ക്ക് ഓരോ വര്‍ഷത്തേക്കും ബാധകമായ പലിശ അതാത് വര്‍ഷം ഇളവ് നേടാം. ഇതിന് AG യില്‍ നിന്നും "Certificate on Accrued Interest on HBA" ഓരോ വര്‍ഷവും വാങ്ങണം.
Notes on Deductions 2016-17
Circular from CBDT : 2015-16 ലെ ആദായ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച്
Tax Calendar
പുതിയ നിരക്ക് പ്രകാരം Anticipatory Income Statement തയ്യാറാക്കി ഒപ്പോടു കൂടി DDO യ്ക്ക് അതായത് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണം. ഇത് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്വെയറുകള് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Softwares to prepare Anticipatory Income Statement
Useful Files on Income Tax for Reference
0 Response to "Anticipatory Income Tax Statement 2016-17"
Post a Comment