വയനാടു ജില്ലയില്‍ നിന്നും ജില്ലാ പഞ്ചായത്തിന്റെ 'വിജയജ്യോതി'തീവ്രയത്ന പരിപാടിയുടെ ഭാഗമായി ജില്ലാ സോഷ്യല്‍ സയന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ എസ് എസ് എല്‍ സി റിവിഷന്‍ മെറ്റീരിയല്‍സാണ് ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്. സംസ്ഥാന സോഷ്യൽ സയൻസ് കൌൺസിൽ സെക്രട്ടറി ശ്രീ സി..കെ.പവിത്രൻ സാറാണ് ഇത് അയച്ചുതന്നത്. കേവലം വയനാട് ജില്ലയില്‍ മാത്രം ഒതുങ്ങേണ്ടതല്ലാ ഇത് എന്ന തിരിച്ചറിവാണ് എത്രയും വേഗം വായനക്കാരിലേക്ക് പകരാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഡൗണ്‍ലോഡ് ചെയ്ത് ഓരോ പ്രസന്റേഷനും കാണുകയും, നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തുകയും വേണം.
SS Presentations from Wynad (Updated with Missing Lessons)
'മാത്‌സ്'കഴിഞ്ഞാല്‍ മാത്‌സ്ബ്ലോഗില്‍ ഏറ്റവുമധികം വായനക്കാരും ആരാധകരുമുള്ളത് സാമൂഹ്യശാസ്ത്ര സംബന്ധിയായ പോസ്റ്റുകള്‍ക്കാണ്.ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ പേര്‍ ആവശ്യപ്പെടുന്നതും സാമൂഹ്യശാസ്ത്രത്തിലെ റിവിഷന്‍ പാഠങ്ങള്‍ക്കായാണ്.
വയനാടു ജില്ലയില്‍ നിന്നും ജില്ലാ പഞ്ചായത്തിന്റെ 'വിജയജ്യോതി'തീവ്രയത്ന പരിപാടിയുടെ ഭാഗമായി ജില്ലാ സോഷ്യല്‍ സയന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ എസ് എസ് എല്‍ സി റിവിഷന്‍ മെറ്റീരിയല്‍സാണ് ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്. സംസ്ഥാന സോഷ്യൽ സയൻസ് കൌൺസിൽ സെക്രട്ടറി ശ്രീ സി..കെ.പവിത്രൻ സാറാണ് ഇത് അയച്ചുതന്നത്. കേവലം വയനാട് ജില്ലയില്‍ മാത്രം ഒതുങ്ങേണ്ടതല്ലാ ഇത് എന്ന തിരിച്ചറിവാണ് എത്രയും വേഗം വായനക്കാരിലേക്ക് പകരാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഡൗണ്‍ലോഡ് ചെയ്ത് ഓരോ പ്രസന്റേഷനും കാണുകയും, നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തുകയും വേണം. Click Here to Download the Zip Folder
Click Here to Download the Missing Lessons Folder
വയനാടു ജില്ലയില്‍ നിന്നും ജില്ലാ പഞ്ചായത്തിന്റെ 'വിജയജ്യോതി'തീവ്രയത്ന പരിപാടിയുടെ ഭാഗമായി ജില്ലാ സോഷ്യല്‍ സയന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ എസ് എസ് എല്‍ സി റിവിഷന്‍ മെറ്റീരിയല്‍സാണ് ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്. സംസ്ഥാന സോഷ്യൽ സയൻസ് കൌൺസിൽ സെക്രട്ടറി ശ്രീ സി..കെ.പവിത്രൻ സാറാണ് ഇത് അയച്ചുതന്നത്. കേവലം വയനാട് ജില്ലയില്‍ മാത്രം ഒതുങ്ങേണ്ടതല്ലാ ഇത് എന്ന തിരിച്ചറിവാണ് എത്രയും വേഗം വായനക്കാരിലേക്ക് പകരാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഡൗണ്‍ലോഡ് ചെയ്ത് ഓരോ പ്രസന്റേഷനും കാണുകയും, നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തുകയും വേണം.
0 Response to "SS Presentations from Wynad (Updated with Missing Lessons)"
Post a Comment