വിദ്യാഭ്യാസവകുപ്പ് അദ്ധ്യാപകരോട് ഐടിയുടെ സഹായത്തോടെ ഗണിതശാസ്ത്ര അദ്ധ്യയനം മുന്നോട്ടു കൊണ്ടുപോകാന്‍ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ നമ്മളില്‍ എത്രപേര്‍ അത്തരത്തില്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പഠനം മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്ന ചോദ്യം പ്രസക്തമാണ്. കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസിലെ പ്രമോദ് മൂര്‍ത്തി സാര്‍ തികച്ചും വ്യത്യസ്തനായ ഒരു അദ്ധ്യാപകനാണ്. വ്യത്യസ്തമായ കമ്പ്യൂട്ടര്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് ക്ലാസ് റൂമിലെ ആശയവിനിമയം നടത്തുന്നതില്‍ അദ്ദേഹത്തിന്റെ നൈപുണ്യം സ്തുത്യര്‍ഹമാണ്. ഇതാ ചില ഗണിത ആശയങ്ങള്‍ കുട്ടികളിലേക്കെത്തിക്കാന്‍ അദ്ദേഹം തയ്യാറാക്കിയ ചില ജിഫ് ഫയലുകള്‍. നോക്കി അഭിപ്രായം കുറിക്കുമല്ലോ.
ഗണിതാശയങ്ങള്‍ അവതരിപ്പിക്കുന്ന ജിഫ് (Gif) ഫയലുകള്‍(ചിത്രങ്ങള്‍ കാണുന്നതിനായി ഓരോ സിദ്ധാന്തങ്ങളിലും ക്ലിക്ക് ചെയ്യുക)
Click here for download the GIF files(പ്രമോദ് മൂര്‍ത്തി സാര്‍ ഇതേ വരെ തയ്യാറാക്കിയ ജിഫ് ഫയലുകള്‍)
0 Response to "ഗണിതാശയങ്ങള്‍ക്കായി ജിഫ് ഫയലുകള്‍"
Post a Comment