വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത വിപിന്‍ മഹാത്മയുടെ, ഐടി തിയറി ചോദ്യോത്തര ശേഖരമാണ് ഈ പോസ്റ്റ്.പത്താംക്ലാസ്സിലെ ആദ്യ അഞ്ചു യൂണിറ്റുകളിലേതാണ് ചോദ്യങ്ങള്‍. ചോദ്യങ്ങളും ഉത്തരങ്ങളും ഇംഗ്ലീഷ് മലയാളം മീഡിയംകാര്‍ക്ക് ആവശ്യാനുസരണം താഴേനിന്നും എടുക്കാം. ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ച വിപിന്‍ സാറിന്റെ വീഡിയോ പാഠങ്ങള്‍ ഏവരുടേയും അഭിനന്ദനങ്ങള്‍ പിടിച്ചുപറ്റിയതാണല്ലോ. അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ആവശ്യപ്രകാരം, പത്താം ക്ലാസിലെ ഐടി പാഠപുസ്തകത്തെ പ്രവര്‍ത്തനങ്ങളെല്ലാം മലയാളത്തിലുള്ള വിവരണങ്ങളോടെ കൃത്യമായി ചെയ്തുകാണിക്കുന്ന ഒരു സി.ഡി (Windows based) വിപിന്‍ സാര്‍ സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്തെടുത്തിട്ടുണ്ട്. കമ്പ്യൂട്ടറില്‍ പ്ലേ ചെയ്യിക്കാന്‍ സാധിക്കുന്ന ഈ സിഡിക്ക് 200 രൂപയാണ് വില. സി.ഡി ആവശ്യമുള്ളവര്‍ 9745817710 എന്ന നമ്പറിലേക്ക് പൂര്‍ണ്ണമായ പോസ്റ്റല്‍ വിലാസം സഹിതം മെസ്സേജ് ചെയ്താല്‍ വൈകാതെ സി.ഡിയുമായി പോസ്റ്റ്മാന്‍ വീട്ടിലെത്തും.Ubuntu വില്‍ നിര്‍ബന്ധമുള്ളവര്‍ക്ക്, ഖണ്ടശ്ശയായി വിപിന്‍ സാര്‍ ബ്ലോഗിലൂടെ സൗജന്യമായും സ്വതന്ത്രമായും നല്‍കുമെന്നാണ് പ്രതീക്ഷ. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഈ അവസരം വിനിയോഗിക്കുമല്ലോ.
English Medium
Chapter 1 Click Here
Chapter 2 Click Here
Chapter 3 Click Here
Chapter 4 Click Here
Chapter 5 Click Here
മലയാളം Medium
യൂണിറ്റ് 1 ഇവിടെ ക്ലിക്ക് ചെയ്യുക
യൂണിറ്റ് 2 ഇവിടെ ക്ലിക്ക് ചെയ്യുക
യൂണിറ്റ് 3 ഇവിടെ ക്ലിക്ക് ചെയ്യുക
യൂണിറ്റ് 4 ഇവിടെ ക്ലിക്ക് ചെയ്യുക
യൂണിറ്റ് 5 ഇവിടെ ക്ലിക്ക് ചെയ്യുക
Chapter 1 Click Here
Chapter 2 Click Here
Chapter 3 Click Here
Chapter 4 Click Here
Chapter 5 Click Here
യൂണിറ്റ് 1 ഇവിടെ ക്ലിക്ക് ചെയ്യുക
യൂണിറ്റ് 2 ഇവിടെ ക്ലിക്ക് ചെയ്യുക
യൂണിറ്റ് 3 ഇവിടെ ക്ലിക്ക് ചെയ്യുക
യൂണിറ്റ് 4 ഇവിടെ ക്ലിക്ക് ചെയ്യുക
യൂണിറ്റ് 5 ഇവിടെ ക്ലിക്ക് ചെയ്യുക
0 Response to "Class X IT Theory Questions with Answers English and മലയാളം Medium"
Post a Comment